Translate

Showing posts with label പോരാട്ടം അവസാനിക്കുന്നില്ല. Show all posts
Showing posts with label പോരാട്ടം അവസാനിക്കുന്നില്ല. Show all posts

Tuesday, August 24, 2010

പോരാട്ടം ഒരിക്കലും അവസാനിക്കില്ല

പോരാട്ടം  അവസാനിക്കുനില്ല .യെരുസലേം ദേവാലയത്തില്‍  യേശുദേവന്‍ വീശിയ ചാട്ടവാര്‍ സഭാജനങ്ങള്‍ കൈയ്യിലെടുക്കാന്‍ നേരം അതിക്രമിച്ചിരിക്കുന്നു .ഇനിയും കാത്തിരിക്കാന്‍ സമയമില്ല .കുടുംബങ്ങളെ ആക്രമിക്കുന്ന മഹായിടവക നേതാക്കളെ ഒറ്റപെടുത്തുക .നേരും നേരിയുമില്ലാതെ , എല്ലാം പരാജയപെടുമ്പോള്‍ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്ന പ്രവണത ഉടനെ അവസാനിപ്പിക്കുക .പൌരാവകാശങ്ങള്‍ ആര്‍ക്കും അടിയറ വെച്ചിട്ടില്ല എന്നോര്‍ക്കുക . ദേവാലയം പരിശുദ്ധിയോടെ പരിപാലിക്കാന്‍ രക്തം ചിന്തിയും സഭാജനങ്ങള്‍  പോരാടും .ബാസെല്‍ മിഷന്‍ സമുദായം ആര്‍ക്കും അടിമകളല്ല .