CSIPASS,Puthiyara(A Fellowship of CSI Puthiyara Church members.(CALICUT(Kozhikode)-4,Kerala,South INDIA).This is a Registered SOCIAL SOCIETY ORGANIZATION under the Indian Societies Act, working for Social Justice,rights and benefits of church members and engaged in Social Work. We are not against any Laymen,Bishops,Priests or Church workers.But we are here to expose the people who give disregard to the Laws of the Land.
Translate
Saturday, January 5, 2013
Tuesday, January 1, 2013
ഇവള്‍ ഇന്ത്യയുടെ മകള്‍
ആ പെണ്‍കുട്ടിയുടെ പേരറിയില്ല. നാടിനെക്കുറിച്ചും വേണ്ടത്ര വ്യക്തതയില്ല. എന്നിട്ടും അവള്‍ രാജ്യത്തിന്റെ മുഴുവന്‍ നൊമ്പരമായി. രാജ്യം മുഴുവന്‍ അവള്‍ക്കുവേണ്ടി പ്രാര്‍ഥനയില്‍ മുഴുകി; വേദനകൊണ്ട് വിതുമ്പി; രോഷംകൊണ്ട് തെരുവിലിറങ്ങി; അധികാരശാസനങ്ങളുടെ പടച്ചട്ടകള്‍ക്കുമുന്നില്‍ വിരിമാറുകാട്ടി പ്രതിഷേധിച്ചു; നീതിക്കുവേണ്ടി മുറവിളി കൂട്ടി; കാട്ടാളത്തം ലജ്ജിച്ചുപോകുന്ന ക്രൂരതയോട് സമരസപ്പെടാനാകില്ലെന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. വേദനകൊണ്ടും രോഷംകൊണ്ടും ഡല്‍ഹിയിലെ തണുത്തുറഞ്ഞ പകലുകളെ സമരഭരിതമാക്കിയവരില്‍ രാജ്യത്തിന്റെ മുഴുവന്‍ മനസ്സുമുണ്ടായിരുന്നു. ഭാഷയും മതവും ജാതിയുമൊന്നും അവിടെ വേര്‍തിരിവുണ്ടാക്കിയില്ല; തരതമഭേദവും കണ്ടില്ല. ജീവിതമെന്തെന്ന് അറിഞ്ഞുതുടങ്ങുന്നതിനുമുമ്പേ നരാധമന്മാരുടെ പൈശാചികതയ്ക്ക് സ്വന്തം ജീവിതം ബലികൊടുക്കേണ്ടിവന്ന ഇരുപത്തിമൂന്നുകാരിയുടെ ദുരന്തം സ്വന്തം മകളുടെ, സഹോദരിയുടെ, അമ്മയുടെ ദുരവസ്ഥയായി രാജ്യം മനസ്സോടുചേര്‍ക്കുകയായിരുന്നു. അപരനെക്കുറിച്ചുള്ള ആകുലത ഹൃദയപക്ഷത്തുകാട്ടി രാജ്യമൊന്നടങ്കം സംസ്കാരത്തിന്റെ മഹനീയമാതൃക കാട്ടി. പക്ഷേ, അത്യന്തം ലജ്ജാകരമായ സംസ്കാരവിരുദ്ധത പിച്ചിച്ചീന്തിയ ഒരു പെണ്‍കുട്ടിയുടെ ദുര്യോഗം വേണ്ടിവന്നു ഈയൊരു ഉണര്‍വിന്റെ മാതൃക സൃഷ്ടിക്കാന്‍ എന്നത് രാജ്യത്തിന്റെ ചരിത്രത്തിലെ മായ്ച്ചുകളയാനാകാത്ത കറുത്ത പാടായി.
സൂര്യനെല്ലിയിലെ പെണ്‍കുട്ടിയെപ്പോലെ, കിളിരൂരിലെ പെണ്‍കുട്ടിയെപ്പോലെ ഇപ്പോള്‍ ഡല്‍ഹിയിലെ പെണ്‍കുട്ടിയെന്ന പേരും നാം അവള്‍ക്കു സമ്മാനിച്ചിട്ടുണ്ട്. ഈ പേര് കേള്‍ക്കുന്നതുതന്നെ ജീവിച്ചിരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഭീതിദമായ ഓര്‍മകളായിരിക്കും നല്‍കുക. അത്യന്തം വഷളന്‍ മാനസികവൈകൃതത്തില്‍ നിന്നുണ്ടായ കൂട്ടബലാത്സംഗമോ കുട്ടമാനഭംഗമോ ആയി ചുരുക്കി കാണാവുന്നതല്ല ആ പെണ്‍കുട്ടിയുടെ ശരീരവും മനസ്സും ഏറ്റുവാങ്ങേണ്ടിവന്ന പറയാനറയ്ക്കുന്ന, കേട്ടാല്‍ ഞെട്ടുന്ന ക്രൂരത. എന്നിട്ടും അവള്‍ തളര്‍ന്നില്ല. ഓര്‍മകള്‍ മാഞ്ഞുതുടങ്ങുന്നതിനുമുമ്പുളള നിമിഷങ്ങളിലൊക്കെ അവള്‍ ജീവിതത്തിലേക്ക് തിരിച്ചുവരാനും പൊരുതാനും തന്നെയായിരുന്നു ആശിച്ചതെന്ന് നമുക്കറിയാം. ഇത് നമ്മുടെ പെണ്‍കരുത്തിന്റെ പുതിയ പാഠങ്ങളാകേണ്ടതാണ്. എന്നാല്‍, ഒരു പെണ്‍കുട്ടിയോടുള്ള ഈ ക്രൂരത മുഴുവന്‍ അരങ്ങേറിയത് ഒരു പെണ്‍കുട്ടിയുടെ അമ്മകൂടിയായ ഷീല ദീക്ഷിത് ഭരിക്കുന്ന ഡല്‍ഹിയിലായിരുന്നുവെന്നോര്‍ക്കണം. മറ്റൊരു പെണ്‍കുട്ടിയുടെ അമ്മയായ സോണിയ ഗാന്ധി നേതൃത്വം നല്‍കുന്ന യുപിഎ ഭരണസംവിധാനത്തിന്റെ ശ്രീകോവിലിനുള്ളിലാണെന്നും മറന്നുകൂടാ. ക്രൂരതയ്ക്കിരയായ പെണ്‍കുട്ടി നരകയാതനകളില്‍ മുങ്ങിത്താഴുമ്പോഴും അതില്‍ മനസ്സുരുകി ആയിരങ്ങള്‍ തെരുവിലിറങ്ങിയപ്പോഴും ഷീല ദീക്ഷിത്തെന്ന അമ്മയായ മുഖ്യമന്ത്രി ഷിംലയിലെ ശീതീകരിച്ച മുറിയില്‍ ചൂടുപിടിച്ച രാഷ്ട്രീയചര്‍ച്ചകളില്‍ ലയിച്ചിരിക്കുകയായിരുന്നുവെന്നതും നമ്മുടെ നാണക്കേടാകേണ്ടതാണ്. ഈ നാണക്കേടിന് ജനങ്ങള്‍ നല്‍കിയ മറുപടിയായിരുന്നു കഴിഞ്ഞ ദിവസം അവര്‍ക്കു നേരിടേണ്ടിവന്നത്. അംഗരക്ഷകരുടെ പേശീബലത്തിലാണ് അവര്‍ ജനരോഷത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്.
പെണ്‍കുട്ടിയുടെ ജീവനെക്കുറിച്ചോര്‍ത്ത് രാജ്യം മുഴുവന്‍ കേണുകൊണ്ടിരുന്നപ്പോഴും ഭരണാധികാരികള്‍ പുലര്‍ത്തിയത് അലസമായ സമീപനമായിരുന്നെന്ന ആക്ഷേപം ഇതിനകം നാനാകോണുകളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. പെണ്‍കുട്ടിയെ സിംഗപ്പൂര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള തീരുമാനം വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായം അവഗണിച്ചാണെന്ന വിമര്‍ശം ഇതിനകം ശക്തമാണ്. സര്‍ക്കാര്‍ കൈക്കൊണ്ട രാഷ്ട്രീയതീരുമാനത്തിന് ഡോക്ടര്‍മാര്‍ വഴങ്ങുകയായിരുന്നു. ഒരേസമയം ഒന്നിലധികം അവയവമാറ്റ ശസ്ത്രക്രിയകള്‍ നടത്താനുള്ള സൗകര്യമുണ്ടെന്ന കാരണം പറഞ്ഞാണ് സിംഗപ്പൂരിലേക്ക് കൊണ്ടുപോയത്. എന്നാല്‍, ആന്തരികാവയവങ്ങളാകെ തകര്‍ന്ന് അണുബാധ കലശലായ സമയത്ത് ഒരുതരത്തിലുള്ള ശസ്ത്രക്രിയയും പ്രായോഗികമല്ലെന്നും അതുകൊണ്ട് അത്തരമൊരവസ്ഥയില്‍ വിദേശത്തേക്ക് കൊണ്ടുപോയത് ശരിയായില്ലെന്നും ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍ വിമര്‍ശം ഉയര്‍ത്തിയിട്ടുണ്ട്. അതിന്റെയര്‍ഥം, ഡല്‍ഹിയില്‍ അണപൊട്ടിയൊഴുകിയ ജനരോഷം തണുപ്പിക്കാന്‍ അധികാരികള്‍ കണ്ടുപിടിച്ച വിദ്യയായിരുന്നു സിംഗപ്പൂര്‍ ചികിത്സയെന്ന ആക്ഷേപത്തില്‍ കഴമ്പുണ്ടെന്നാണ്. മറ്റൊന്നുകൂടിയുണ്ട്. ലോകത്തെ ഏത് വന്‍ ആശുപത്രിയോടും കിടപിടിക്കാവുന്ന സൗകര്യങ്ങളുള്ള ആശുപത്രിയാണ് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്. മെഡിക്കല്‍ ടൂറിസത്തിന്റെയും മറ്റും പേരുപറഞ്ഞ് സിംഗപ്പൂരില്‍ നിന്നും മലേഷ്യയില്‍നിന്നുമൊക്കെ ആളുകള്‍ ഇങ്ങോട്ട് ചികിത്സതേടി വരുമ്പോഴാണ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയതെന്നുമോര്‍ക്കണം.
മൃതദേഹം നാട്ടിലേക്കുകൊണ്ടുവരുന്നതിലും അധികമാരെയും കാണിക്കാതെ അടക്കംചെയ്യുന്നതിലും അധികാരികള്‍ കാട്ടിയ അമിതാവേശവും സംശയങ്ങള്‍ക്കിടനല്‍കുന്നതാണ്. പ്രധാനമന്ത്രിക്കും സോണിയ ഗാന്ധിക്കും വരെ പകല്‍വെളിച്ചത്തില്‍ പോയി അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായത് എന്തുകൊണ്ടാണെന്ന് അവര്‍തന്നെ ആലോചിക്കണം. പെണ്‍കുട്ടിയോട് കാട്ടാളത്തം കാട്ടിയവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് രാജ്യം ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്. അത് താമസംവിനാ ചെയ്യുമെന്ന് അധികാരികള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. പക്ഷേ, നമ്മുടെ പല അനുഭവങ്ങളും ഇത് മുഖവിലയ്ക്കെടുക്കാന്‍ വിഷമമുണ്ടാക്കുന്നതാണ്. കാരണം കുറച്ചുദിവസം കഴിയുമ്പോള്‍ ഈ രോഷപ്രകടനങ്ങളുടെയെല്ലാം അലയൊലി പതുക്കെ കെട്ടടങ്ങും. പുതിയ വിഷയങ്ങളിലേക്കും പ്രശ്നങ്ങളിലേക്കും നാം വീണുപോകും. അതിനേക്കാള്‍ പ്രശ്നസങ്കീര്‍ണതകളിലേക്ക് അധികാരികളും ചെന്നുപെടും. അപ്പോള്‍ എല്ലാം പഴയപടിയാകുന്ന സ്ഥിതി ഉണ്ടായിക്കൂടാ. വൈകിയെത്തുന്ന നീതി നീതിനിഷേധമാണെന്നാണ് പറയാറുള്ളത്. രാജ്യം മുഴുവന്‍ രോഷംകൊണ്ട ഈ വിഷയത്തിലെങ്കിലും അതുണ്ടായിക്കൂടാ. സമയബന്ധിതമായി കേസ് വിചാരണയും ശിക്ഷയും ഉണ്ടാകണം. അതോടൊപ്പം സമാനമായ ദുരനുഭവങ്ങള്‍ ഇനിയൊരിക്കലും ആവര്‍ത്തിച്ചുകൂടാ. അതിന് സഹായകരമായ നിയമങ്ങള്‍ പാസാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള ആര്‍ജവവും പ്രതിജ്ഞാബന്ധതയും കാട്ടാന്‍ ഡല്‍ഹിയിലെ ഭരണാധികാരികള്‍ തയ്യാറാകണം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ സിപിഐ എമ്മും മറ്റും സമര്‍പ്പിച്ചിട്ടുള്ളതാണ്. അത് പാര്‍ലമെന്റിനുമുന്നിലുണ്ടുതാനും. അത് ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അതോടൊപ്പം ഇന്ത്യന്‍ ശിക്ഷാനിയമം ഇതിന് സഹായകരമായ രീതിയില്‍ പരിഷ്കരിക്കാന്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള നിര്‍ദേശങ്ങളും നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരനടപടിയെടുക്കണം. അല്ലെങ്കില്‍ ഇത്തരം ദുരന്തങ്ങളും വിലാപങ്ങളും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.
Saturday, December 29, 2012
Indian victim of gang rape dies in hospital in Singapore
23-year-old's death follows mass protests in India calling for better policing and harsher punishments for rapists
- in

One of many protests
in India for better safety for women, which followed the gang rape of a
medical student in Delhi. Photograph: Punit Paranjpe/AFP/Getty Images
The Indian medical student whose gang rape triggered mass protests calling for better protection for women against sexual violence has died.
The 23-year-old – who was severely beaten, raped and thrown out of a moving bus in Delhi – died on Friday in the Singapore hospital where she was being treated.
Her family had been keeping a bedside vigil after she suffered severe organ failure following the attack on 16 December. She was flown to Singapore from India two days ago as her condition worsened.
"We are very sad to report that the patient passed away peacefully at 4.45am on 29 December, 2012 [4.45pm GMT Friday]. Her family and officials from the High Commission of India were by her side," Kelvin Loh, chief executive of the Mount Elizabeth hospital, said in a statement.
"Despite all efforts by a team of eight specialists to keep her stable, her condition continued to deteriorate over these two days. She had suffered from severe organ failure following serious injuries to her body and brain.
"She was courageous in fighting for her life for so long against the odds but the trauma to her body was too severe for her to overcome."
Indian prime minister Manmohan Singh said he was deeply saddened by the death and pledged to channel emotions surrounding the case into concrete action, saying: "It would be a true homage to her memory if we are able to channel these emotions and energies into a constructive course of action."
The woman and a male friend, who have not been identified, were traveling in a public bus after watching a film when they were attacked by six men who took turns to rape her.
The brutality of the assault provoked widespread anger and demonstrations across India, focused largely on the police, politicians and senior officials, by protesters demanding better policing and harsher punishment for rapists.
Indian police have arrested six people in connection with the attack.
Women's rights campaigners claim many rapes and other sexual crimes in India go unreported with offenders rarely punished, and have called on the government to offer better protection for women.
The Indian government announced on Friday it is to publish the names, photographs and addresses of thousands of convicted sex offenders in an attempt to head off growing anger at what has been seen as a inadequate response by leaders to the problem of sexual violence.
The controversial measure, announced by the minister of state for home affairs, RPN Singh, is to start in Delhi, which has been the focus of the protests following the attack.
Concerns have been raised that identifying convicted rapists will lead to vigilante attacks, but many women's rights campaigners have backed the move.
"It is true that there is a risk of such attacks but at the moment it is the victim who has to suffer the shame and social ostracism," said Ranjana Kumari, director of Delhi's Centre for Social Research. "She can't get married, for example.
"This will make sure the rapist is shamed. He won't get a job, or somewhere to live and will be cut off from society. This is a powerful deterrent."
However, there are now fears the woman's death could trigger new protests and confrontations with the police, especially in the Indian capital.
Delhi has been on edge since the clashes last weekend. Hundreds of policemen have been deployed in the capital, and streets leading to the main protest site, the India Gate war memorial, have been shut for long periods, causing commuter chaos in the city of 16 million people.
courtesy-The guardian

The Model Ballot Paper for the Election to the Bishopric Panel of NKD
1.Rev.B.Fenn
2.Rev.Jacob Daniel
3.Rev.P.V.James
4.Rev.Dr.John Samuel Ponnusamy
5.Rev.P.V.Joseph
6.Rev.Leslie Vinod Padiyangaden
7.Rev.Dr.Malhia Joshua
8.Rev.Mathunni Joseph
9.Rev.Oommen George
This is the chronological order of the names of the candidates that
will appear in the ballot paper for the Election to the Bishopric Panel
of NKD on the 9th of January 2013 at C.S.I.Cathedral,Calicut.The
campaigning has gained momentum and Rev.Fenn and his team have completed
two rounds of campaigning and they are starting their third round
tomorrow from Calicut.The campaigning of Rev.Dr.Oommen George and his
group is on a low profile and they are not getting the much needed
acceptance from the council members.The major draw back and
dis-advantage is his non-proximity with the council members and
Presbyters of NKD and he is being treated as an alien.On the other hand
Rev.B.N.Fenn is receiving acceptance among the various congregations and
he is considered as one among them.There are confirmed reports that
Rev.Malhia Joshua has much acceptance among the members of the NKD than
Rev.Dr.Oommen George,since he is a member of St.Johns Church,Alwaye and
he was the Head of the Chaplaincy Department of CMC,Vellore and hence he
has direct contact with many Presbyters and council members..As I had
mentioned in my earlier posts,exercise your franchise very carefully.A
wrong decision might be fatal,you may not be able to correct it and it
will ruin the Diocese.So Elect the right person to the Bishopric Panel
and don't elect any one put up by the group which supported Bishop
KPK.Just bear in mind the problems they created during the last 3
years.PRAY AND MEDITATE,GOD WILL ENABLE YOU TO MAKE THE RIGHT
SELECTION.GOD IS GREAT AND HE WILL NEVER ALLOW ANY INTRUDERS.
Is there a split in Rev.Dr.Oommen George's Camp
As the campaigning is gaining momentum,some people who were very active
and were considered as the whistle blowers of the former Bishop KPK are
not seen with Rev.Dr.Oommen George.These people mainly from the Central
Malabar and Wayanad Districts of the NKD were the kingpins behind many
controversial decisions taken by the former Bishop and they were holding
key positions in the previous regime.There absence from the election
scenario is very suspicious and glaring. The general feeling among the
Presbyters and the council members are that there is some serious issue
among the supporters of Rev.Dr.Oommen George and it is this difference
of opinion that prompted them to nominate Rev.Dr.Mani Chacko.But
unfortunately he was not willing to contest and hence this group decided
not to support Rev.Dr.Oommen George and kept away from his campaigning.
1.Rev.B.Fenn
2.Rev.Jacob Daniel
3.Rev.P.V.James
4.Rev.Dr.John Samuel Ponnusamy
5.Rev.P.V.Joseph
6.Rev.Leslie Vinod Padiyangaden
7.Rev.Dr.Malhia Joshua
8.Rev.Mathunni Joseph
9.Rev.Oommen George
This is the chronological order of the names of the candidates that will appear in the ballot paper for the Election to the Bishopric Panel of NKD on the 9th of January 2013 at C.S.I.Cathedral,Calicut.The campaigning has gained momentum and Rev.Fenn and his team have completed two rounds of campaigning and they are starting their third round tomorrow from Calicut.The campaigning of Rev.Dr.Oommen George and his group is on a low profile and they are not getting the much needed acceptance from the council members.The major draw back and dis-advantage is his non-proximity with the council members and Presbyters of NKD and he is being treated as an alien.On the other hand Rev.B.N.Fenn is receiving acceptance among the various congregations and he is considered as one among them.There are confirmed reports that Rev.Malhia Joshua has much acceptance among the members of the NKD than Rev.Dr.Oommen George,since he is a member of St.Johns Church,Alwaye and he was the Head of the Chaplaincy Department of CMC,Vellore and hence he has direct contact with many Presbyters and council members..As I had mentioned in my earlier posts,exercise your franchise very carefully.A wrong decision might be fatal,you may not be able to correct it and it will ruin the Diocese.So Elect the right person to the Bishopric Panel and don't elect any one put up by the group which supported Bishop KPK.Just bear in mind the problems they created during the last 3 years.PRAY AND MEDITATE,GOD WILL ENABLE YOU TO MAKE THE RIGHT SELECTION.GOD IS GREAT AND HE WILL NEVER ALLOW ANY INTRUDERS.
Is there a split in Rev.Dr.Oommen George's Camp
As the campaigning is gaining momentum,some people who were very active
and were considered as the whistle blowers of the former Bishop KPK are
not seen with Rev.Dr.Oommen George.These people mainly from the Central
Malabar and Wayanad Districts of the NKD were the kingpins behind many
controversial decisions taken by the former Bishop and they were holding
key positions in the previous regime.There absence from the election
scenario is very suspicious and glaring. The general feeling among the
Presbyters and the council members are that there is some serious issue
among the supporters of Rev.Dr.Oommen George and it is this difference
of opinion that prompted them to nominate Rev.Dr.Mani Chacko.But
unfortunately he was not willing to contest and hence this group decided
not to support Rev.Dr.Oommen George and kept away from his campaigning.
As the campaigning is gaining momentum,some people who were very active and were considered as the whistle blowers of the former Bishop KPK are not seen with Rev.Dr.Oommen George.These people mainly from the Central Malabar and Wayanad Districts of the NKD were the kingpins behind many controversial decisions taken by the former Bishop and they were holding key positions in the previous regime.There absence from the election scenario is very suspicious and glaring. The general feeling among the Presbyters and the council members are that there is some serious issue among the supporters of Rev.Dr.Oommen George and it is this difference of opinion that prompted them to nominate Rev.Dr.Mani Chacko.But unfortunately he was not willing to contest and hence this group decided not to support Rev.Dr.Oommen George and kept away from his campaigning.
Tuesday, December 25, 2012
Adv.P.T.A RAHIM-The MLA loves 'Basel Mission'-Love feast with him
ADVOCATE.P.T.A RAHIM IS THE MLA OF
KUNNAMANGALAM(CALICUT DISTRICT)CONSTITUENCY
HE IS WELL KNOWN AMONGST THE KERALITES FOR HIS SECULAR
APPROACH AS WELL AS HUMAN RIGHTS ACTIVITIES.
HE LOVES THE 'BASEL MISSION'CHURCHES AND INSTITUTIONS.
THE 'CSIPASS' WORKERS SALUTE HIS FUNDS OF KNOWLEDGE IN THE FIELD OF
SOCIAL SCIENCE,SPIRITUALITY AND HUMAN RIGHTS.
WE HAD A JOYFUL CHRISTMAS FEAST WITH THIS GREAT SOCIAL ACTIVIST.
THE CSIPASS PRESIDENT AND MEMBERS HAD A LONG DISCUSSION WITH HIM
PERTAINING TO THE 'CHURCH ACT' AND OTHER HUMAN RIGHTS OF THE
MINORITY COMMUNITY IN KERALA.
WE WISH HIM ALL SUCCESS AND PRAY THE ALMIGHTY FOR HIS SERVICES
RENDERED TO UPLIFT THE COMMON MEN.
CSIPASS WORKERS
![]() |
The man who loves 'Basel Mission' |
അതിവേഗ വിചാരണ മൗലികാവകാശം. അഡ്വ. പി വി കുഞ്ഞികൃഷ്ണന്‍
അതിവേഗവിചാരണ വേണം എന്നത് ഭരണഘടനയുടെ
മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുക്രിമിനല്‍ കേസില്‍ അത്തേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍
അത്യാവശ്യമാണ്. ഇന്ത്യന്‍ ഭരണഘടന, ക്രിമിനല്‍ കേസുകളില്‍ അതിവേഗവിചാരണ വേണം
എന്നത് മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും
സുപ്രീംകോടതിയുടെ പല വിധികളിലും അതിവേഗവിചാരണ നടന്നില്ലെങ്കില്‍ അത്
പ്രതിയുടെ ജീവിക്കാനുള്ള അവകാശങ്ങളെക്കുറിച്ച് പറയുന്ന 21-ാം
അനുഛേദത്തിന്റെ ലംഘനമാകും എന്നു പറഞ്ഞിട്ടുണ്ട്.
ഇന്ന് പല ക്രിമിനല്‍ കേസുകളിലും ധാരാളം പ്രതികള്‍ വിചാരണ കാത്ത് ജയിലിലും ജയിലിനുപുറത്തും കാത്തിരിക്കുകയാണ്. നിയമത്തിന്റെ കണ്ണില്‍ കുറ്റം തെളിയുന്നതുവരെ പ്രതി നിരപരാധിയാണ് എന്ന് പറയുന്നുണ്ടെങ്കിലും സമൂഹത്തില്‍ ഇത്തരം പ്രതികളെ കുറ്റക്കാരായി കാണിക്കുകയും, പ്രതികള്‍ രാഷ്ട്രീയപ്രവര്‍ത്തകരാണെങ്കില്‍ രാഷ്ട്രീയമായി തേജോവധം ചെയ്യുകയും ചെയ്യുന്നത് ഇന്ന് ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ അതിവേഗവിചാരണയെപ്പറ്റി ക്രിമിനല്‍ നിയമങ്ങളില്‍ പറയുന്ന കാര്യങ്ങളും നമ്മുടെ കോടതികളും ലോ കമീഷന്‍ അധികാരികളും പറയുന്ന കാര്യങ്ങളും ഇവിടെ പ്രസക്തമാണ്.
ലോ കമീഷന്‍ അതിന്റെ വിവിധ റിപ്പോര്‍ട്ടുകളില്‍ ക്രിമിനല്‍ കേസുകളിലെ അതിവേഗവിചാരണയെപ്പറ്റി വിശദമായി പറയുന്നുണ്ട്. ഇന്റര്‍നാഷണല്‍ കവനന്റ് ഓണ്‍ സിവില്‍ ആന്‍ഡ് പൊളിറ്റിക്കല്‍ റൈറ്റ്സ് 1966ലെ 14-ാം അനുഛേദം പറയുന്നത് അതിവേഗ വിചാരണ എന്ന അവകാശത്തെപ്പറ്റിയാണ്. യൂറോപ്യന്‍ കണ്‍വന്‍ഷന്‍ ഓഫ് ഹ്യൂമണ്‍ റൈറ്റ്സിലെ അനുഛേദം 3 പറയുന്നതും അതിവേഗവിചാരണ എന്ന അവകാശത്തെപ്പറ്റിയാണ്. അമേരിക്കയുടെഭഭരണഘടന അതിന്റെ 6-ാം ഭേദഗതി ക്രിമിനല്‍ കേസുകളില്‍ അതിവേഗവിചാരണ പൗരന്റെ മൗലികാവകാശമായി പ്രഖ്യാപിക്കുന്നു.
ക്രിമിനല്‍ നടപടി നിയമം 309-ാം വകുപ്പ് പറയുന്നത് എല്ലാ ക്രിമിനല്‍ വിചാരണയും കഴിയുന്നതുംവേഗം നടത്തണമെന്നതാണ്. കേരള ഹൈക്കോടതി ക്രിമിനല്‍ കോടതികളിലെ നടത്തിപ്പിന് സഹായകരമായി ഉണ്ടാക്കിയ ക്രിമിനല്‍ റൂള്‍സ് ഓഫ് പ്രാക്ടീസ് ഇവിടെ പ്രസക്തമാണ്. ചട്ടം 16 പറയുന്നത് ഒരു ക്രിമിനല്‍ കേസില്‍ ഒന്നിലധികം പ്രതികള്‍ ഉണ്ടാകുകയും അതില്‍ ചില പ്രതികള്‍ മാത്രം കോടതിയില്‍ ഹാജരാകുകയും മറ്റു പ്രതികളെ ഒരു നിശ്ചിതസമയത്തിനുള്ളില്‍ ഹാജരാക്കാന്‍ സാധിക്കാതെ വരികയും ചെയ്താല്‍ ഹാജരായ പ്രതികളുടെ അവകാശങ്ങളെ മാനിച്ചുകൊണ്ട് കേസ് വിചാരണ കാലതാമസമില്ലാതെ നിയമപരമായി പൂര്‍ത്തിയാക്കണം എന്നതാണ്. ചട്ടം 18അ പ്രകാരം സെഷന്‍സ് കോടതികള്‍ക്കുംമേല്‍ ചട്ടങ്ങള്‍ ബാധകമാണ്.
സുപ്രീംകോടതി, എ ആര്‍ ആന്‍തുലെ & അദേര്‍സ് ഢെ. ആര്‍ എസ് നായക് & അനദര്‍ എന്ന കേസില്‍ ക്രിമിനല്‍ കേസിലെ അതിവേഗവിചാരണയെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ വളരെ പ്രസക്തമാണ്. അന്നത്തെ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് മേല്‍പറഞ്ഞ വിധിയിലെ 86-ാം ഖണ്ഡികയില്‍ പറഞ്ഞ പതിനൊന്ന് നിഗമനങ്ങള്‍ വളരെ പ്രസക്തമാണ. അവയുടെ ചുരുക്കം ഇതാണ്.
(1) അതിവേഗവിചാരണ ഭരണഘടനയുടെ അനുഛേദം 21 പ്രകാരമുള്ള അവകാശങ്ങളില്‍ പെട്ടതാണ്.
(2) ഭരണഘടനയുടെ 21-ാം അനുഛേദം പ്രകാരമുള്ള അതിവേഗവിചാരണ ക്രിമിനല്‍ കേസിലെ എല്ലാ ഘട്ടങ്ങളിലുള്ള നടപടികള്‍ക്കും ബാധകമാണ്, എന്നുപറഞ്ഞാല്‍ അന്വേഷണം, വിചാരണ, അപ്പീല്‍, റിവിഷന്‍, പുനര്‍വിചാരണ എന്നിവയെല്ലാം അതിവേഗം തീര്‍ക്കുക എന്നത് പ്രതിയുടെ മൗലികാവകാശങ്ങളില്‍ പെട്ടതാണ്.
(3) അതിവേഗവിചാരണ ക്രിമിനല്‍ കേസിലെ പ്രതികള്‍ക്ക് വേണം എന്ന് പറയുന്നതിന്റെ കാരണങ്ങള്‍ പ്രതികളുടെ വീക്ഷണത്തില്‍ പറഞ്ഞാല്‍; (എ) അനാവശ്യമായി പ്രതികളെ ശിക്ഷയ്ക്കുമുമ്പ് ജയിലിലടയ്ക്കാതിരിക്കുക. (ബി) പ്രതിയുടെ മാനസികാവസ്ഥ, ചെലവ്, അദ്ദേഹത്തിന്റെ തൊഴിലിലുണ്ടാകുന്ന ബുദ്ധിമുട്ട്, സമാധാനം എന്നിവയെ ബാധിക്കുന്ന തരത്തിലുള്ള അന്വേഷണം, വിചാരണ എന്നിവയുടെ കാലതാമസം. (സി) അനാവശ്യ കാലതാമസം പ്രതിയുടെ കേസ് നടത്തിപ്പിനെത്തന്നെ ബാധിക്കും.
(4) കോടതികളില്‍ അതിവേഗവിചാരണയുടെ ആവശ്യം ഉയര്‍ത്തുമ്പോള്‍ പ്രതികള്‍തന്നെ വിചാരണ നീട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.
(5) അതിവേഗവിചാരണയില്‍ തീരുമാനമെടുക്കുമ്പോള്‍ കേസിലെ സാക്ഷികളുടെ എണ്ണം, പ്രതികളുടെ എണ്ണം, കോടതിയുടെ ജോലി എന്നീ കാര്യങ്ങള്‍ കൂടി വിലയിരുത്തണം.
(6) എല്ലാത്തരം കാലതാമസവും പ്രതിയുടെ അവകാശലംഘനമാകുകയില്ല.
(7) അതിവേഗവിചാരണ വേണം എന്ന് പ്രതി ആവശ്യപ്പെട്ടിട്ടില്ലെങ്കിലും അത് പ്രതിയുടെ അവകാശമാണ്.
(8) കോടതി എല്ലാ സാഹചര്യവും വിലയിരുത്തി അതിവേഗ വിചാരണ നടന്നിട്ടുണ്ടോ എന്ന് തീരുമാനിക്കണം.
(9) അതിവേഗവിചാരണ എന്ന പ്രതിയുടെ അവകാശം ലംഘിച്ചു എന്ന് കോടതിക്ക് തോന്നുകയാണെങ്കില്‍ പ്രതിക്കെതിരെയുള്ള നടപടികള്‍ നിര്‍ത്തലാക്കേണ്ടതാണ്. അതല്ലെങ്കില്‍ മറ്റ് നടപടികളും കോടതികള്‍ക്ക് എടുക്കാവുന്നതാണ്.
(10) ഇത്ര ദിവസങ്ങള്‍ക്കുള്ളില്‍ കേസുകള്‍ തീര്‍ക്കണമെന്ന് പറയാന്‍ സാധ്യമല്ല.
(11) അതിവേഗവിചാരണയ്ക്ക് വേണ്ടിയുള്ള ആവശ്യം ഹൈക്കോടതിയില്‍ ഉന്നയിക്കാവുന്നതാണ്. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പറഞ്ഞ പതിനൊന്ന് കാര്യങ്ങളും ഇപ്പോള്‍ കോടതികള്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നത് സ്വയം വിമര്‍ശനപരമായി ചിന്തിക്കേണ്ട കാര്യമാണ്.
നിയമവും കോടതികളും ജനങ്ങള്‍ക്ക് വേണ്ടിയാണ്. കോടതികള്‍ നിയമങ്ങള്‍ അനുസരിക്കുകയും കോടതിവിധികള്‍ കോടതികള്‍തന്നെ ബഹുമാനിക്കുകയും ചെയ്തില്ലെങ്കില്‍ സമൂഹം കോടതികളെയും നിയമങ്ങളെയും പരിഹസിക്കുക മാത്രമേ ചെയ്യുകയുള്ളൂ. അവിടെയാണ് ജനങ്ങള്‍ നിയമം കൈയിലെടുക്കുന്ന സ്ഥിതി വരുന്നത്. അവിടെയാണ് അരാജകത്വം വളരുന്നത്. മേല്‍ പറഞ്ഞ ഭരണഘടനാ ബെഞ്ച് വിധി പിന്നീട് രാജ്ദിയോ ശര്‍മ ഢ/െ സ്റ്റേറ്റ് ഓഫ് ബിഹാര്‍ (1999 (1) 173) എന്ന കേസിലും ഇതിന് തുടര്‍ച്ചയായി ഇതേ കേസില്‍ പിന്നീട് പുറപ്പെടുവിച്ച വിധിയിലും പ്രതിപാദിച്ചിട്ടുണ്ട്. ആന്തുലെ കേസിനേക്കാള്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ രാജ്ദിയോ ശര്‍മ കേസില്‍ സുപ്രീംകോടതി പ്രസ്താവിച്ചു. പക്ഷേ, ഇതൊന്നും നടപ്പില്‍ വരുന്നില്ല. ചുരുക്കം പറഞ്ഞാല്‍ മേല്‍ കോടതിയുടെ വിധികള്‍ കീഴ് കോടതികള്‍ അത് ഉദ്ദേശിക്കുന്ന തലത്തിലേക്ക് കാണുന്നില്ല എന്നതാണ്. ഇത് വേദനാജനകമാണ്.
ക്രിമിനല്‍ കേസുകളില്‍ വിചാരണകളില്‍ ഉണ്ടാകുന്ന കാലതാമസം, ഇന്ത്യയുടെ നീതിന്യായവ്യവസ്ഥയുടെ ഒരു ഭാഗമായി മാറിയിരിക്കുന്നു. ക്രിമിനല്‍ നടപടി നിയമവും കേരള ഹൈക്കോടതി പുറപ്പെടുവിച്ച ക്രിമിനല്‍ റൂള്‍സ് ഓഫ് പ്രാക്ടീസും സുപ്രീംകോടതി വിധികളും പുസ്തകങ്ങളിലും കടലാസിലുമായി ഒതുങ്ങുകയാണ്. അതിവേഗവിചാരണ വേണമെന്നുപറഞ്ഞ് ഒരു പൗരന്‍ അല്ലെങ്കില്‍ ഒരു പ്രതി കോടതികളെ സമീപിക്കുകയാണെങ്കില്‍ അതിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യുകയും കോടതിയെ സമീപിച്ചയാളെ തേജോവധം ചെയ്യുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണിപ്പോള്‍. കേരളത്തിലെ ജയിലുകളില്‍ നൂറുകണക്കിന് സാധാരണക്കാരും രാഷ്ട്രീയപ്രവര്‍ത്തകരും വിചാരണ കാത്ത് അനാവശ്യ ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ജയിലിന് പുറത്തുള്ള നിരപരാധികളായ പ്രതികള്‍ അതിവേഗവിചാരണ വേണമെന്നുപറഞ്ഞ് കോടതികളെ സമീപിക്കുമ്പോള്‍ അത് ദുഷ്പ്രചാരണങ്ങളിലൂടെ കോടതികളിലെ വിധിയെത്തന്നെ സ്വാധീനിക്കാന്‍ തക്കവണ്ണമുള്ള സ്ഥിതിവിശേഷത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. അതുകൊണ്ട് ഭരണഘടനയുടെ മൗലികാവകാശങ്ങളിലേക്ക് ക്രിമിനല്‍ കേസുകളിലെ അതിവേഗവിചാരണ എന്ന അവകാശവും ഉള്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
(Advocate.P.V.Kunhikrishnan is the standing counsel of CSI North Kerala Schools Corporate
Management in the Hon.High Court Of Kerala).

Subscribe to:
Posts (Atom)