Posted on: 06 Aug 2012
വടകര: വടകര ബി.ഇ.എം. സ്‌കൂളിലെ 80 കുട്ടികള്‍ക്കായി 2.80 ലക്ഷം രൂപ വിലവരുന്ന ആധുനിക രീതിയിലുള്ള ഡെസ്‌കുകളും ബെഞ്ചുകളും പൂര്‍വ വിദ്യാര്‍ഥികളായ ഗോര്‍ദന്‍ ദാസ് സോണി, പി.എല്‍. സോണി എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ചു. പി.എല്‍. സോണിയില്‍ നിന്ന് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സി.എച്ച്. സുഭാഷ് ഏറ്റുവാങ്ങി.
ടി. ബാലക്കുറുപ്പ് അധ്യക്ഷത വഹിച്ചു. മാടോള്ളതില്‍ രാജന്‍, ടി. ബാലക്കുറുപ്പ്, പി.എല്‍. സോണി, സി.എച്ച്. സുഭാഷ്, പി.കെ. ശ്രീധരന്‍, ഷംസുദ്ദീന്‍ കല്ലിങ്കല്‍, കെ.എം. സത്യന്‍, അബ്ദുള്‍ കരീം, ഗില്‍ബര്‍ട്ട് ക്ലിഫോര്‍ഡ്, ഒ.വി. സച്ചിദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment