CSIPASS,Puthiyara(A Fellowship of CSI Puthiyara Church members.(CALICUT(Kozhikode)-4,Kerala,South INDIA).This is a Registered SOCIAL SOCIETY ORGANIZATION under the Indian Societies Act, working for Social Justice,rights and benefits of church members and engaged in Social Work. We are not against any Laymen,Bishops,Priests or Church workers.But we are here to expose the people who give disregard to the Laws of the Land.
Translate
Monday, October 5, 2015
Wednesday, May 13, 2015
Malabar District Council of CSI North Kerala Diocese in 1969.
Malabar District Council of CSI North Kerala Diocese 1969.
Last row First one(with black hair) is Mr.T.J.WILLIAMS(Former Secretary of the Malabar Church Forward Movement, one of the founder members and present Patron of Csipass Puthiyara)) is the only person alive now.
The demand for Malabar Diocese was active in those days also.
We must be thankful to these great persons for putting the seeds.
WE JUST REAP IT ONLY..
Monday, May 11, 2015
The wonder that was Basel Mission School-Times Of India
KANNUR: Kerala had not debuted as a state in the first Lok Sabha elections held between October 25, 1951 and February 21, 1952. But this 158-year-old school in Thalassery, Basel German Mission Parsi (BEMP) School, has an amazing claim in the history of the first Lok Sabha. Four of its alumni, who belonged to the then Madras state which included Malabar, entered the Indian parliament with communist stalwart A K Gopalan becoming the first-ever leader of opposition.
While the communist legend Ayillath Kuttieri Gopalan, better known as AKG, represented the Cannanore (now Kannur) constituency, eminent Gandhian K Kelappan, one of the founder members of the Nair Service Society (NSS), who parted ways with the Congress, had won from Ponnani on Kisan Mazdoor Praja Party (KMPP) ticket. His KMPP colleague Nettur P Damodaran was elected from Tellicherry (Thalassery) and communist leader and trade unionist K Anandan Nambiar represented Mayuram (now Mayiladuthurai) constituency in Tamil Nadu.
Except Anandan Nambiar, all others were active in Kerala politics and established their identity here. Nambiar, after his studies, shifted his base to Tamil Nadu and became an active trade unionist.
In 1856, the school was started as the Basel German Mission School. It was later re-christened Basel German Mission Parsi School after Kaikose Ruderasha, a Parsi philanthropist, donated some fund to the school. However, during the World War I, the word 'German' was replaced by Evangelical owing to political reasons, thus giving it the present name.
Apart from the four leaders in the first parliament, many prominent figures in the politics and administration did their schooling at BEMP, including communist leader C H Kanaran and former Reserve Bank of India (RBI) deputy governor Vittal Das Leeladhar, among others.
Incidentally, two of its alumni, IUML leader and union minister E Ahamed and the youth CPM leader A N Shamsir, are trying their luck in the parliament election this time from Malappuram and Vadakara, respectively.
"If the two of them win this time again, it would probably be another milestone," said Napier T, the headmaster of the school. "After all, very few schools in the country have such a tradition to claim both in terms of politics and academic brilliance."

"What attracted these legends to this school was its academic brilliance," said Fr G S Francis, a priest with the CSI, Thalassery, which manages the school. "The school was lucky enough to have many legends as its teachers, including Hermann Gundert, Keeleri Kunhikannan, who is the father of Indian circus, and English scholar R Mukunda Mallar. There was a time when BEMP School had the same status enjoyed by Madras Christian College (MCC) today, though it slowly diminished."
In 1856, the school was started as the Basel German Mission School. It was later re-christened Basel German Mission Parsi School after Kaikose Ruderasha, a Parsi philanthropist, donated some fund to the school. However, during the World War I, the word 'German' was replaced by Evangelical owing to political reasons, thus giving it the present name.
Apart from the four leaders in the first parliament, many prominent figures in the politics and administration did their schooling at BEMP, including communist leader C H Kanaran and former Reserve Bank of India (RBI) deputy governor Vittal Das Leeladhar, among others.
Incidentally, two of its alumni, IUML leader and union minister E Ahamed and the youth CPM leader A N Shamsir, are trying their luck in the parliament election this time from Malappuram and Vadakara, respectively.
"If the two of them win this time again, it would probably be another milestone," said Napier T, the headmaster of the school. "After all, very few schools in the country have such a tradition to claim both in terms of politics and academic brilliance."
courtesy-Times of India
Thursday, April 9, 2015
Wednesday, April 8, 2015
Diverse views on Basel missionaries’ work
Staff Reporter
Indologist says they had attempted survival tactics in British India
KASARAGOD: If the missionaries of the Basel Mission who were engaged in spreading the Gospel in north Malabar and Canara districts in Kerala and Karnataka denigrated local religion and culture in some of their works, it was just because they wanted to survive in British India and, for that, wanted to please the imperialist government, says Albrecht Frenz, scholar and Indologist.
Mr. Frenz is incidentally the husband of the granddaughter of Herman Gundert, a German missionary who made immense contribution towards the growth of Malayalam language, literature and journalism.
He was presenting a paper, “The discursive traverses of linguistic minorities” at a seminar on “The mission and the vision,” organised by Vasudha at Kanhangad Town Hall on Sunday.
Referring to the observations in two papers presented at the seminar by the historians Kesavan Veluthatt and Dennis Fernandez that the Basel missionaries, including Dr. Gundert, had made vituperative attacks on the culture and religion of the natives of Malabar and Tulunad and believed in the superiority of western civilisation, Mr. Frenz said there were two conflicting aspects in the personality of those missionaries.
Points raised
On the one hand, they were highly appreciative of oriental culture and spent a lot of time studying it. There were times when they even defied the church on certain issues. But their upbringing, especially the authoritarian and rigid education they had received, attracted them to the mission of proselytising, Mr. Frenz said. During their missions in India, there were many occasions when they did not easily accede to requests for conversions.
While acceptance of an alien culture by a group was a live possibility during interactions between civilisations, using force to impose an alien culture was wrong, Mr. Frenz said. He said the English translations of Basel Mission records were not reliable and the original manuscripts in German had to be studied to get a real picture of missionaries.
Kesavan Veluthatt, Head of History Department, Mangalore University, said though contribution of missionaries of the Basel Mission towards development of Malayalam and Tulu languages was notable, they had the ultimate aim of religious conversion. Missionaries, including Dr. Gundert, portrayed the religion and gods of natives in a highly offensive way, Dr. Veluthatt said. The missionaries used works of Buddhist religion to fight against Hinduism, he said. When Dr. Gundert translated Vajra Soochi, a work of the Buddhist scholar Aswaghosha, into Malayalam, he inserted his own opinions in the translations to achieve his aim, Dr. Veluthatt said. The pattern of works of missionaries was that they tried to uphold imperial power by establishing superiority of their religion through denigration of the local religion, Dr. Veluthatt said.
Dennis Fernandez, Professor of History, St. Aloysius College, Mangalore, said the protestant missionaries tried their best to convert upper castes and Brahmins but were not very successful. An occasional conversion of a Brahmin was celebrated. A majority of converts were from Thiyya and Billava castes. Though the protestant missionaries were against caste, they did not approve of new converts claiming equality with western missionaries.
Background
A German missionary who the Basel Mission doubted to have fallen in love with a local woman, was immediately deported, Dr. Fernandez said.
Jayaprakash Raghaviaah, Professor, Indian Institute of Management, Kozhikkode, in his paper, noted that the Basel Mission entered into management of crafts and industries as it wanted to provide jobs to those converts who sometimes lost jobs following conversion. The missionaries came from a crafts background rather than a scholarly background and, naturally, they went for establishment of industries, Dr. Raghaviaah noted.
Though they tried their hands in many areas, success came mainly in tile manufacturing, he said.
The influence of the Church often extended to workplaces, and the converted people were under constant surveillance, he said. Sixty per cent of the converts were from Thiyyas, 30 per cent from Scheduled Castes and five per cent from Nairs. The efforts of Basel missionaries to convert Muslims were met with a protest. Many of the Basel missionaries had later joined the Nazis, Mr. Raghaviaah said.
courtesy-The Hindu
GERMAN MISSION at CODACAL, MALABAR, INDIA 1907
This red 1d N.S.W. ‘Shield’ postcard has a green ½d stamp added, and both are postmarked ‘THE ROCK/ 8 JA/ 1907/ N.S.W’ [Type 1D (i), in use 1896-1914)]. It is addressed to Mrs.F. Straub, German Mission, Paraperi - Codacal, Malabar, and a vertically placed ‘East India’ has been added by the sender. There is a third example of ‘The Rock’ postmark as well as a transit mark of ‘TUTICORIN/ 1 FE./07' and an arrival postmark of ‘CODACAL/ B.O. (Branch Office)/ + 2 FE +/ O7/ MALABAR’ (Figures 1 & 2).
The small township of The Rock, 225 m above sea-level, is 497 km south-west of Sydney with the closest main town of Wagga Wagga, 31 km to the north-east. Situated in a wool and wheat area it was once occupied by the Wiradjuri Aborigines. The town is named after a local geological feature, a craggy outcrop which dominates the immediate landscape. Rising 364 m from the flat plains of the Riverina it can be seen from miles around. The current population is about 800. The postcard may have been sent overland or by train to either Sydney or Melbourne in order to make the sea journey to India, but there are no additions routings to confirm either.
At either Australian port, it would have been transferred to a ship and subsequently off-loaded at the port city of Tuticorin, in the south-east of India. Thoothukudi is also known as Tuticorin, and is a city in the State of Nadu, India (also known as “Pearl City”). It is a major seaport which serves the south east area of India, and it has a history dating back to the 6th Century B.C. The postcard could have been transported by land or rail to Codacal, and this journey only took one day. The total journey however took 30 days.
So far, this is fairly straightforward, whereas every thing that follows is conjecture, except for the identification of the Mission at Codacal. The name of Mrs. Straub suggests a Germanic origin, in keeping with the ‘German Mission’, and my guess would be that she was the wife of a Lutheran missionary. Paraperi may have been the name of a house or property at Codacal, but I have no evidence to support either of these statements. Malabar is considerably easier to validate, but then again no actual town named Malabar has been found on numerous maps consulted by me or by an expert at the map website at the University of Texas. Malabar may have been a district, but the term is best known as ‘The Malabar Coast’.
Malabar Coast is not very helpful for pinpointing Codacal as the former stretches for ca. 845 km (525 miles) along the south-west coast of India from Goa to the southern tip of the peninsula at Kanniyakumri (Cape Comorin), primarily in the Kerala State and the northern part of Karnataka State. Codacal is not listed in current gazetteers of India, including Columbia Gazetteer of the World, U.S. Board of Geographic Names, East India Gazetteer 1828, Geographical Dictionary of Ancient & Medieval India, Global Gazetteer (web), World Gazetteer (web), nor in the Imperial Gazetteer of India, 1885.
German interest in India began in strange circumstances, almost by default. The Danish East India Trading Company acquired coastal territory spread over 45 sq. km in Thanjavur district in the 17th century and the territory was later ceded to the Danish Crown. King Frederick IV (1699-1730) planned to send missionaries to spread the gospel, but no Danish national came forward to join the mission. Many people from Germany filled Frederick’s wish and a Lutheran pastor sent a band of young German theologians for training in Copenhagen prior to being sent to India, and the missionaries became keen to learn the Tamil language. They found that the European view of the native people that “Malabarians were barbarians” was not true, and they set about converting them to Christianity. A German scholar learnt the traditional medical practice of the Tamils and wrote a treatise, Malabar Medicus, and another compiled A Malabar and English Dictionary.
Daniel Mall was born in Sölligen, Germany in 1878 and at the age of 24 he received a divine call to dedicate his life to the Lord as a missionary. He offered his services to the Basel Mission in Switzerland and was accepted for training in 1902. However he was advised to enter their Technical instead of the Theological School to prepare himself for management of one of their seven tile factories in India.. In addition to his studies in tile and brick making, he attended the Bible instruction classes in the mission house as well as morning and evening prayer meetings. On November 28, 1905 Daniel Mall, in the presence of the mission congregation was released for his work in India.
I am making no claim that Mall had anything to do with the present postcard (other than timing, place of abode and working at a Mission), but in his biography we obtain our first indication of life in Codacal. The following passages from his biography are unrelated selections, in which Codacal, Mission and Malabar are mentioned:
On December 1, 1905 Mall left Basel, the following day he was in Trieste, he sailed for Port Said, thence reached Bombay on December 23, and boarded a railway car for Poona and thence to the railway station at Edacollam. He was greeted heartily by Mr. Friedrich. Boas, the manager of the tile factory in Codacal and he was taken by a flower bedecked 2-wheeled 2-bullock cart (Bandy) to his destination, the Basel Tile Works P.O. Codacal.

As they drove along he was told of the country and customs, the large rice fields and numerous irrigation wells, the land having been acquired by the Basel Mission for the digging of the tile clay. Young boys stationed every 400 yards along the way raised arms and saluted the young “sahib”. The news had already reached the Mission Houseand on arrival he was welcomed by Rev. R. Bosshard.
On January 2, 1906 he accompanied Mr. Boas to Ponani, the nearest seaport whence the tiles were shipped to foreign ports. The Bharta River, which flowed past the MissionStation to the sea, was at low ebb during the dry season. Thus part of their journey was by bullock and part by pole-driven boat. As they neared Bonani, he saw women knee-deep in water collecting clams, as well as an alligator sunning himself.
They rested after dinner (the curried fish with seven spices was a little too hot for Mall, but he natives ate the curry even more spiced, as they thought that the spices controlled the intestinal worms), for this was the custom in the hot tropical climate, forCodacal is situated 11 degrees above the Equator.
Mall was told of the history of Basel Mission among the heathen people of India. TheMission in Malabar was founded in 1839; in 1843 a colony with rice fields was founded in Codacal and in 1862 became a Mission Station, with a church in 1869. In 1903 the congregation consisted of 263 members and 10 catchumens. The tile factory, a bungalow and garden followed. On January 8, 1906 Mall attended a great consecration festival of the newly built high school for boys in Calicut, the capital of Malibar, and he met the brothers and sisters of the Basel Mission, as well as Lydia Mueller, a nurse in the Mission Hospital, who later became his wife, when they married on 3 March 1908. He took over the management of the Codacal tile factory on 1 April, 1906, later becoming the permanent manager. In spite of his heavy duties he maintained a Sunday School, distributed Christian pamphlets to the Hindus, and attended the annual conferences of the missionaries. In 1914 Mall, his wife and 3 children returned to Germany.

To date (June 2006), this biography is the only worthwhile source of data concerning life in Codacal, and multiple searches with the assistance of other researchers has failed to find information that ties the postmark Codacal/Malabar to the German Mission. A recent clue was the finding of a present-day branch of the South Malabar Gramin Bank, located in the Malappuram district of Kerala which lists its post office as Codacal. The town of Malappuram in Malappuram District is located at co-ordinates 11 degrees 4 minutes North and 76 degrees, 4 minutes East. The 11 degrees North is consistent with the statement in the above biography that Codacal lies 11 degrees north of the equator. None of the India postmark websites give any information concerning Codacal (and most of their email addresses are not active ones), and the only India postmark enthusiast I could reach elsewhere admitted he knew nothing of the town or the specific postmark.
Up to now I have purposely presented the research in roughly date-acquired order, and persistence over the next month added credence to some of my previous assumptions. I repeatedly went back to a German Missions in India website, and linked into a whole series of photographs, many of which showed the Mission tile factory of Calicut (as it was known at the time of the postcard, a.k.a. Khozikode, Kozhikkot, Kolikod, and Kalikut) which lies at sea level, with co-ordinates of 11 degrees 15 minutes north and 75 degrees 46 minutes east. I made a further conjecture that the ‘old’ Codacal (of the early 1900's) was in the approximate area of Calicut, but somewhat inland. The Malabar Mission Tile Works is shown in Figure 3.
One of these photographs links Daniel Mall, the early tile factory manager Mr. Friedrich Boas, and Daniel’s wife, Lydia Muller to this unfolding story, and adds credence to my speculations concerning the postcard’s addressee, Mrs F. Straub. The three first-named persons are in the Mall’s wedding photo, and another participant is named as Mr. Johann Friedrich Straub. Mrs Straub’s name is not shown in the listing, but could have been present amongst the women in the group photo. Only the bride and groom can be definitely identified (Figure 4).
The most recent piece of information came from the project manager of the Malabar Mission Society, as follows: “Codacal P.O. is still a postal address. The full address now would be Codacal P.O., Malappuram District, Kerala State. The ancient term “Malabar”, from 1792-1956 was also the name of the district of the Madras Presidency at the date of your postcard, hence the address. East Indies was a common term for India at that time. Paraperi is a rural sub-section of Codacal. It was the site of a mission bungalow of the Basel German Evangelical Missionary Society. Mrs. Straub was probably a missionary there. The work of that society was turned over to the Church of South India which conducts a mission hospital at Codacal.”
All that remains in my personal quest of understanding the background of this interesting postcard sent from a small town in New South Wales, is to obtain additional information concerning use of the elusive Codacal/Malabar postmark. Well, not quite, for I have not been quite frank with you, for the postcard’s reverse had an extensive personal message written in German, which was very difficult to read, but was no more relevant than a description of a Christmas tree.
I wish to acknowledge the fine assistance of two people in regards to a search for Codacal in maps and gazetteers (James Wieferman, University of Texas and Gordon Beck, McMaster University, Hamilton Ontario), as well as Roland Miller of the Malabar Mission Society for information about the mission at Codacal.
Source-APH&SP department,Australia.
Monday, March 23, 2015
AIDED SCHOOL-TRANSFER NORMS
CHAPTER XIV A 94 of KERALA EDUCATION RULES
(Transfer norms for Aided School teachers working under Corporate Managements)
10. 25[Transfers:- Where more than one school is under the same Educational Agency, the Educational Agency may transfer any teacher from one school to another and in deciding on these transfers the principles followed in Government Schools shall be observed to the extent possible.
The principles of transfer shall be as follows:-
(1) The chief and for most criterion for transfer of Headmaster 26[ and teacher] shall be the SENIORITY.
(2) Every Headmaster 27[and teacher] shall be allowed to exercise choice of 3 or more schools.
(3) Exceptions to the seniority criterion shall be the Bare Minimum. Exception shall include close relatives of Jawans, Inter cast marriage, Physically handicapped, other grounds for special consideration, compassionate grounds, persons who have only one year of service left for retirement etc,
(4) Cases coming under administrative interest shall include unsuitability, allegations of corruption, misuse of official position, disciplinary action, incompetence, and consistent poor performance.
(5) Cases of deviation from the seniority norms shall be appealable before the Director of Public Instruction, who shall decide the case.
(6) All exceptions to the general rule of seniority put together may not exceed 25% transfers.
(7) Mutual transfers on request shall not be entertained.
(8) The number of transfers shall be limited to twice or thrice a year]
Sunday, March 8, 2015
ബസ്സില്‍ അമ്മയ്ക്കും കുഞ്ഞിനും സീറ്റ് സംവരണം: ഒരു വൈദികന്റെ പോരാട്ടത്തിലൂടെ
കൈക്കുഞ്ഞുമായി ബസ്സില്‍ യാത്രചെയ്യുന്ന അമ്മമാരുടെ പ്രാര്‍ഥന ഇനി ഈ വൈദികന് സ്വന്തം
Posted on: 08 Mar 2015
ബസ്സില്‍ അമ്മയ്ക്കും കുഞ്ഞിനും സീറ്റ് സംവരണം: ഒരു വൈദികന്റെ പോരാട്ടത്തിലൂടെ
പത്തനംതിട്ട: ബസ്സില്‍ കൈക്കുഞ്ഞിനൊപ്പം യാത്ര ചെയ്യുന്ന അമ്മമാരുടെ പ്രാര്‍ഥനകള്‍ ഈ വൈദികനൊപ്പമുണ്ടാവും എന്നും. സംസ്ഥാനത്തെ ബസ്സുകളില്‍ അമ്മയ്ക്കും കുഞ്ഞിനും 2 സീറ്റുകള്‍ സംവരണംചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍തീരുമാനം വരുമ്പോള്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ച പത്തനംതിട്ട കുമ്പഴ കല്ലിച്ചേത്ത് വീട്ടില്‍ ഫാ. ജേക്കബ്ബിന് ഇതുധന്യനിമിഷം. ഒരുവര്‍ഷമായി അദ്ദേഹം ഇതിനുവേണ്ടി പരിശ്രമിക്കുന്നു. അന്താരാഷ്ട്ര വനിതാദിനം ആചരിക്കുന്ന ഞായറാഴ്ചയ്ക്ക് നാളുകള്‍ക്ക് മുമ്പാണ് ഇതിനുള്ള ഉത്തരവെത്തിയതെന്നത് ഇരട്ടിസന്തോഷം നല്കുന്നു.
അമ്മയും കുഞ്ഞും സമൂഹത്തിന്റെ ആദരവും പരിഗണനയും അര്‍ഹിക്കുന്നവരാണ്. യാത്ര ചെയ്യുമ്പോള്‍ ഉചിതമായ ഇരിപ്പിടം അവര്‍ക്കുറപ്പാക്കുക എന്നത് സംസ്കൃത സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് ഫാദര്‍ പറയുന്നു.
തന്റെ മുന്നില്‍കണ്ട അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ നിയമപോരാട്ടത്തിന് പിന്നില്‍. തിരുവനന്തപുരത്തുനിന്ന് പത്തനംതിട്ടവരെ ഒരിക്കല്‍ കെ.എസ്.ആര്.ടി.സി. ബസ്സില്‍ യാത്രചെയ്തപ്പോള്‍ കണ്ട കാഴ്ചയാണ് ഏറെ വേദനിപ്പിച്ചത്. ഒരു അമ്മയും മകളും അവരുടെ രണ്ടുകൊച്ചുകുട്ടികളും ബാഗുകളുമായി കയറി. നല്ല തിരക്കുള്ള ദിനം. ആരും സീറ്റൊഴിഞ്ഞ് നല്‍കിയില്ല. മുതിര്‍ന്ന സ്ത്രീ വേദനയോടെ സീറ്റ് ചോദിച്ചു. ആരും നല്‍കിയില്ല. ഫാദര്‍ പിന്നില്‍ നിന്നെത്തി അവരെ വിളിച്ച് തന്റെ സീറ്റൊഴിഞ്ഞു നല്കി.
അധികംവൈകാതെ മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിക്ക് മുന്നില്‍ ഫാദര്‍ നിവേദനവുമാെയത്തി. 2014 ജൂണ്‍ 21ന് അമ്മയ്ക്കും കുഞ്ഞിനും സീറ്റ് അനുവദിച്ച് അദ്ദേഹം ഉത്തരവിട്ടു. ഈ ഉത്തരവ് ട്രാന്‍സ്പോര്‍ട്ട് വകുപ്പില്‍ നിന്ന് ഉത്തരവായി കിട്ടാനായി പിന്നെ ശ്രമം. അതിനുള്ള ഘട്ടങ്ങള്‍ പിന്നിട്ട് ഇപ്പോള്‍ ഉത്തരവ് വന്നു. സംസ്ഥാന വനിതാകമ്മീഷനും ചെയര്‍പേഴ്സണ്‍ കെ.സി.റോസക്കുട്ടിയും ഇതിന് പിന്തുണ നല്കി.
അന്ത്യാളന്‍കാവ് പള്ളിയിലെ വികാരിയായ ഫാ. ജേക്കബ്ബ് കുമ്പഴയിലെ കുടുംബവീട്ടില്‍ ഭാര്യ ബിന്‍സിക്കും അമ്മയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം താമസിക്കുന്നു. തുറന്നുകിടക്കുന്ന കുഴല്‍ക്കിണറുകള്‍െക്കതിരെയുള്ള പോരാട്ടത്തിലാണ് ഇപ്പോള്‍ ഈ വൈദികന്.

Wednesday, March 4, 2015
നന്മയുടെ കാവലാള്‍. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം
രാഷ്ട്രീയരംഗത്തും സാമൂഹിക ചിന്തകളിലും ക്രിസ്തീയ ദര്‍ശനങ്ങളിലും സമഗ്ര സംഭാവന നല്കി നൈാന്‍ കോശി. വിശ്വാസിയായി തുടരുമ്പോഴും ഇടതുപക്ഷചിന്തകള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്കി. പാര്‍ടി ചിന്തകളോടൊപ്പം മനുഷ്യനന്മയ്ക്ക് പ്രഥമസ്ഥാനം നല്കിയ ആ പ്രതിഭയെ എങ്ങനെ മറക്കാനാകും. ലോക ക്രിസ്തീയതയ്ക്ക് എം എം തോമസ്, പൗലോസ് മാര്‍ പൗലോസ് തുടങ്ങിയവര്‍ക്കൊപ്പം നൈാന്‍ കോശി നല്കിയ സേവനം അവിസ്മരണീയം. വിവിധ സഭകളിലുള്പ്പെട്ടവര് പരസ്പരവും മുഴുവന്‍ ജനങ്ങളുമായും ഒത്തുപ്രവര്ത്തിക്കുന്നതിനുള്ള വഴിത്താരയാണ് നൈാന്കോശിയെപോലുള്ളവര് ഒരുക്കിയത്.
വ്യത്യസ്തത നിലനില്‍ക്കുമ്പോഴും ഐക്യം ബലപ്പെടുത്തുകയും ഒരുമ വളര്‍ത്തുകയുംചെയ്ത കൂട്ടായ്മയായിരുന്നു അത്. ക്രിസ്തുബന്ധം മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തിലൂടെയാണ് ദൃഢമാവുകയെന്നും അതിലൂടെയേ നന്മ വളര്‍ത്താന്‍ കഴിയൂ എന്നുമുള്ള ദര്‍ശനം ഉയര്‍ത്തിയ നൈാന്‍കോശി കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിലൂടെയും നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്ത്യയിലൂടെയും വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിലൂടെയും വേദശാസ്ത്രത്തില്‍ ഊന്നിയുള്ള ദര്‍ശനങ്ങള്‍ പ്രായോഗികമാക്കി. ഇത് ആയിരക്കണക്കായ യുവജനങ്ങള്‍ക്ക്് പ്രചോദനമായി. ഇടതുപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുമ്പോഴും നൈാന്‍ കോശി സമൂഹത്തിന്റെയാകെ നേതാവായി. ഐക്യത്തിന്റെയും വിശാലതയുടെയും സ്നേഹത്തിന്റെയും വളര്‍ച്ചയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചു അദ്ദേഹം. എന്റെ ക്രിസ്തീയ ശുശ്രൂഷയില്‍ സഹായവും ഉപദേശവും നല്കി നൈാന്‍ കോശി. നിലവിലെ ഘടനകളെ വെല്ലുവിളിക്കുന്നതും ചിന്തകളെ ചോദ്യം ചെയ്യുന്നതുമായ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ മുതല്‍കൂട്ടാണ്. ആ പോരാളി അവശേഷിപ്പിച്ച മാതൃക, ഫലങ്ങള്‍ പുറപ്പെടുവിക്കട്ടെ എന്ന് ആശിക്കുന്നു.
പ്രൊഫ. നൈനാന് കോശി അന്തരിച്ചു
LATEST NEWS
Mar 04, 2015
തിരുവനന്തപുരം: പ്രശസ്ത നയതന്ത്രവിദഗ്ധനും രാഷ്ട്രീയചിന്തകനും എഴുത്തുകാരനുമായ പ്രൊഫ. നൈനാന് കോശി (81) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.
ഇന്നലെ വൈകിട്ട് ഏഴിനാണ് ശ്വാസതടസ്സം മൂലം അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുയാണ്. വിദേശത്തുള്ള മക്കള്‍ എത്തിയ ശേഷം സംസ്കാരം നടക്കും.
വിമോചന ദൈവശാസ്ത്രവക്താവുകൂടിയായിരുന്നു നൈനാന് കോശി. 1999 ല്‍ മാവേലിക്കര നിയോജകമണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് ഇടതുസ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കൂട്ടായ്മയായ ഡബ്യു.സി.സിസ് കമ്മീഷന് ഓഫ് ചര്‍ച്ചസ് ഓണ്‍ ഇന്റര്‍നാഷണല്‍ അഫയേഴ്സിന്റെ മുന്‍ ഡയറക്ടറായിരുന്നു.
ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ ബിരുദം നേടിയ നൈനാന് കോശി കേരളത്തിലെ വിവിധ കോളേജുകളില്‍ അധ്യാപകനായി. സെറാംപൂര്‍ സര്‍വകലാശാലയില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ഓണറ്റി ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ആനുകാലികങ്ങളിലും ദൃശ്യമാധ്യമങ്ങളിലും സജീവസാന്നിധ്യമായിരുന്നു.
വാര് ഓണ്‍ ടെറര്‍, റി ഓര്‍ഡറിങ് ദ വേള്‍ഡ്, സഭയും രാഷ്ട്രവും, ഇറാക്കിനുമേല്‍, ആണവഭാരതം : വിനാശത്തിന്റെ വഴിയില്‍, ആഗോളവത്കരണത്തിന്റെ യുഗത്തില്‍, ഭീകരവാദത്തിന്റെ പേരില്‍,ദൈവത്തിന് ഫീസ് എത്ര, ശിഥിലീകരിക്കപ്പെട്ട വിദ്യാഭ്യാസം, ചോംസ്കി നൂറ്റാണ്ടിന്റെ, മനസാക്ഷി, ഭീകരവാദവും നവലോകക്രമവും, പള്ളിയും പാര്‍ട്ടിയും കേരളത്തില്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.

SPECIAL NEWS
Mar 04, 2015
എല്ലാറ്റിനും മീതെ മനുഷ്യന്റെ വിമോചനം സ്വപ്നം കണ്ട ജീവിതം. അതാണ് നൈനാന് കോശിയുടെ ഒറ്റ വരിയിലെ വിശേഷണം. അദ്ദേഹത്തിന്റെ നയതന്ത്രപ്രവര്‍ത്തനവും ആത്മീയ വേഷവും രാഷ്ട്രീയവും മനുഷ്യകേന്ദ്രീകൃതമായിരുന്നു. ജനപക്ഷം എന്ന വാക്ക് ഏറെ ചര്‍ച്ച ചെയ്യും മുമ്പേ അദ്ദേഹം മതത്തിലും രാഷ്ട്രീയത്തിലും നയതന്ത്രത്തിലും മനുഷ്യനെ പ്രധാനബിംബമായി സ്ഥാപിച്ചു, അവന് വേണ്ടി വാദിച്ചു.
മതമല്ല മനുഷ്യമോചനമാണ് പ്രധാനം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയം. ക്രിസ്തീയ ജീവിതത്തിന്റെ വഴിയോരങ്ങളില്‍ വീണുപോയവരെയാണ് അദ്ദേഹം കണ്ടിരുന്നതെന്ന് അദ്ദേഹത്തിനൊപ്പം ഏറെ നാള് പ്രവര്‍ത്തിച്ച ഡോ. ജോര്‍ജ്ജ് കെ അലക്സ് ഓര്‍മ്മിക്കുന്നു. മതം കെട്ടുകാഴ്ചകള്‍ അല്ലെന്നും കണ്ണീരണിഞ്ഞവരുടെ ജീവിതവും വിമോചനവുമാണ് അത് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം നിരന്തരം ഓര്‍മ്മിപ്പിച്ചു. യഥാര്‍ഥ ക്രിസ്തുലക്ഷ്യം ഏഴകളില്‍ ഏഴകളായ മനുഷ്യരുടെ ഉന്നമനം ആയിരുന്നു എന്നദ്ദേഹം എഴുതി.
ഈ വഴിയിലുള്ള അദ്ദേഹത്തിന്റെ യാത്രയിലാണ് ക്രിസ്തുമതത്തിലെ ജാതീയമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ദളിത് ക്രൈസ്തവ വിഭാഗങ്ങളുടെ അവകാശങ്ങള്‍ ചര്‍ച്ച ചെയ്യാനും സര്‍ക്കാരുകള്‍ക്ക് മുന്നില്‍ അത് എത്തിക്കാനും പരിശ്രമിച്ചു. ആഗോളതലത്തില്‍ തന്നെ മതത്തിലെ അവശരുടെ വിഷയങ്ങള്‍ മേധാവികള്‍ക്ക് മുന്നില്‍ എത്തിക്കാന്‍ അദ്ദേഹത്തിനായി.
പത്തനംതിട്ടയിലെ മുണ്ടിയപ്പിള്ളി സ്വദേശിയായ നൈനാന് കോശി സ്റ്റുഡന്റ് ക്രിസ്റ്റിയന്‍ മൂവ്മെന്റിന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് മുന്നേറിയത്. അതിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയും ആയിരുന്നു. കുറേക്കാലം മാവേലിക്കര ബിഷപ്പ് മൂര്‍ കോളെജില്‍ അധ്യാപകനായിരുന്നു. പക്ഷേ കേരളത്തിന്റെ അതിരുകളില്‍ ഒതുങ്ങാതെ അദ്ദേഹം അന്താരാഷ്ട്രസമൂഹത്തിന്റെ അവകാശങ്ങളെക്കുറിച്ചും ചിന്തിച്ചു. മതവും രാഷ്ട്രീയവും മനുഷ്യനെ ചിന്തിക്കാതെ നീങ്ങുന്നതില്‍ വ്യാകലപ്പെട്ടു. ആണവായുധങ്ങള്‍ അധികാരത്തിന്റെ ചിഹ്നമായി കൊണ്ടാടിയപ്പോള്‍ അതിന്റെ അപകടങ്ങള്‍ നിരന്തരം ഓര്‍മ്മിപ്പിച്ചു.
ദക്ഷിണകൊറിയയും ഉത്തരകൊറിയയും തമ്മിലുള്ള തര്‍ക്കങ്ങളില്‍ സമാധാന നിരീക്ഷകനായി അദ്ദേഹം അവരോധിക്കപ്പെട്ടു. ആണവതര്‍ക്കം തീര്‍ക്കലായിരുന്നു അജണ്ട്. ലോകസമാധാനത്തിന്റെ ചര്‍ച്ചാവേദികളില്‍ അദ്ദേഹം ആയുധമല്ല , അത് കൊണ്ട് മുറിവേല്‍ക്കുന്ന മനുഷ്യനാണ് കേന്ദ്രബിന്ദുവെന്ന് ഓര്‍മ്മിപ്പിച്ചു. വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ അന്താരാഷ്ട്രപഠനവിഭാഗത്തിന്റെ മേധാവിയായി അദ്ദേഹം ഉയര്‍ത്തപ്പെട്ടു.
കേരളത്തിന്റെ രാഷ്്ട്രീയമണ്ഡലത്തിലും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ പ്രതിഫലിച്ചു. ഇടത് പക്ഷത്തെ മതാതീത ആത്മീയതയിലേക്ക് എത്തിക്കുന്നതില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. ആത്മീയതയും കമ്മ്യൂണിസവും ചിന്തിക്കേണ്ടത് ഒരേ ആളുകളുടെ വിഷയമാണെന്ന് അദ്ദേഹം സമര്‍ഥിച്ചു. ഡോ. പൗലോസ് മാര്‍ പൗലോസിനെപ്പോലുള്ള പുരോഹിതന്മാരുടെ വേറിട്ട ചിന്തകളില്‍ ഒരു ധാരയായി ഡോ. കോശിയും നടന്നു. ക്രിസ്തീയ ചിന്തകര്‍ക്ക് കമ്മ്യൂണിസം അന്യമല്ലന്ന് അദ്ദേഹം പഠിപ്പിച്ചു. മാവേലിക്കര മണ്ഡലത്തില്‍ 1999ല്‍ അദ്ദേഹം ഇടത് സ്ഥാനാര്‍ഥിയായി എത്തിയത് യാദൃശ്ചികമല്ല.
ദളിതരും പാവപ്പെട്ടവരുമായ ആളുകളുടെ ജീവിതസൗകര്യങ്ങള്‍ ഉറപ്പാക്കുന്നതും അന്താരാഷ്ട്രവേദിയില്‍ യുദ്ധമില്ലാത്ത കാലം സ്വപ്നം കാണുന്നതും ഇടത്പക്ഷത്തിന്റെയും ക്രിസ്ത്യാനിറ്റിയുടെയും പൊതു ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അതിന് ബൈബിളും ദാസ് ക്യാപിറ്റലും അദ്ദേഹം ഒരേ പോലെ ഉദ്ധരിച്ചു. ആണവനിരോധന കരാര്‍ എല്ലാ പഴുതുകളും തീര്‍ത്ത് സഫലമാക്കുന്നതാണ് അദ്ദേഹം എന്നും സ്വപ്നം കണ്ടത്.

crtsy-The Mathrubhumi
Saturday, February 28, 2015
Saturday, January 3, 2015
Who has written the National Pledge.A history
ഇതും ഒരു ചരിത്രം .............
ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം .
പക്ഷെ ,സ്കൂള്‍മുറ്റത്ത് നമ്മള് ചൊല്ലിയ ദേശീയപ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും...
''ഇന്ത്യ എന്റെ രാജ്യമാണ് .എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ് .ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു..സമ്പൂര്‍ണ്ണവും വൈവിധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ .....''.അറിയാതെ കുട്ടിക്കാലത്തെ സ്കൂള്‍മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഈ പ്രതിജ്ഞയുടെ കര്‍ത്താവായ വെങ്കിട്ട സുബ്ബറാവുവിനെ കുട്ടികള്‍ക്ക് മാത്രമല്ല ,നമ്മുടെ അദ്ധ്യാപകര്‍ക്കും വേണ്ടവിധം അറിയില്ല .
1947നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രം ഒരു കുടുംബത്തിനുള്ളിലേക്ക് ചുരുക്കിയ ചരിത്രകാരന്മാര് ഇദ്ദേഹത്തെപോലുള്ളവരെ അവഗണിച്ചതാകാം...
ഈ പ്രതിജ്ഞഎഴുതിയത് തന്റെ അച്ഛനാണെന്ന് സുബ്ബറാവുവിന്റെ മകന് പി.വി.സുബ്രഹ്മണ്യം അറിയുന്നതുപോലും സുബ്ബറാവുവിന്റെ മരണശേഷമാണ്..
ആഡ്രയിലെ നല്‍ഗോണ്ട ജില്ലയിലെ അന്നപര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്..സര്‍ക്കാര്‍ ജീവനക്കാരനും ഭാഷാപണ്ഡിതനും എഴുത്തുകാരനുമായിരുന്ന സുബ്ബറാവു ,1962 ല്‍ ഇന്ത്യ-ചൈന യുദ്ധം നടക്കവേയാണ് ഈ പ്രതിജ്ഞ എഴുതുന്നത്.
ആഡ്രയിലെ നല്‍ഗോണ്ട ജില്ലയിലെ അന്നപര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്..സര്‍ക്കാര്‍ ജീവനക്കാരനും ഭാഷാപണ്ഡിതനും എഴുത്തുകാരനുമായിരുന്ന സുബ്ബറാവു ,1962 ല്‍ ഇന്ത്യ-ചൈന യുദ്ധം നടക്കവേയാണ് ഈ പ്രതിജ്ഞ എഴുതുന്നത്.
യുദ്ധത്തിനിടെ ഇന്ത്യയുടെ മനസും ശരീരവും ഏകാഗ്രമാക്കണമെന്നു തോന്നിയ സുബ്ബറാവു തെലുങ്കിലാണ്,' ഇന്ത്യ എന്റെ രാജ്യമാണ് 'എന്ന് തുടങ്ങുന്ന വാചകങ്ങള്‍ എഴുതിയത്..വെറുതെ കുറിച്ചിട്ട ആ വാചകങ്ങള്‍ സുബ്ബറാവു തന്റെ സുഹൃത്തും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന തെന്നതി വിശ്വനാഥത്തെ കാണിച്ചു..
അദ്ദേഹം ആ കുറിപ്പ് അന്നത്തെ വിദ്യാഭ്യാസമന്ത്രി പി.വി.ജി.രാജുവിനു നല്കി...ഇന്ത്യ എക്കാലവും ഏറ്റുചൊല്ലുന്ന പ്രതിജ്ഞയുടെ പ്രയാണം അവിടെ തുടങ്ങുന്നു..1964 ല്‍ ബാംഗലൂരില്‍ ചേര്‍ന്ന കേന്ദ്ര വിദ്യാഭ്യാസ ഉപദേശകസമിതി യോഗത്തില്‍ ചെയര്മാന് എം.സി.ചഗ്ല ഈ പ്രതിജ്ഞ അവതരിപ്പിച്ചു..ദേശസ്നേഹം തുളുമ്പുന്ന ഈ വാചകങ്ങള്‍ ഇന്ത്യയിലെ എല്ലാ സ്കൂള്‍കുട്ടികളും പഠിക്കണമെന്നും ആഴ്ച്ചയിലോരിക്കലെങ്കിലും ചൊല്ലണമെന്നും നിര്‍ദേശിച്ചു..

ഏഴു പ്രാദേശിക ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ഈ പ്രതിജ്ഞ അന്നുതൊട്ട് നമ്മുടെ പാഠപുസ്തകത്തിന്റെ ആദ്യതാളില്‍ അച്ചടിമഷിപുരണ്ടു കിടക്കുന്നു..
1965 ജനുവരി 26 റിപ്ലബ്ലിക് ദിനത്തിലാണ് സുബ്ബറാവുവിന്റെ അക്ഷരങ്ങള്‍ ദേശീയ പ്രതിജ്ഞയായി പ്രഖ്യാപിക്കുന്നത്..
വിശാഖപട്ടണത്തെ അന്നപൂര്‍ണ്ണ മുനിസിപ്പല്‍ കോര്പറേഷന് ഹൈസ്കൂളില്‍ ഇന്ത്യയിലാദ്യമായി ആ പ്രതിജ്ഞ ചോല്ലപ്പെട്ടു...
പക്ഷെ , ഇതൊന്നും സുബ്ബറാവു അറിഞ്ഞിരുന്നില്ല .പേരക്കുട്ടിയെ സ്കൂളില്‍ കൊണ്ടുവിടാന്‍ പോയപ്പോള്‍ താനെഴുതിയ വാചകങ്ങള്‍ അസംബ്ലിയില്‍ ചൊല്ലുന്നത് സുബ്ബറാവു കേട്ടു..നൂറുകണക്കിന് കുഞ്ഞുങ്ങള്‍ അതേറ്റുചെല്ലുന്നത് ആഹ്ലാദത്തോടെ അറിഞ്ഞു..ആ ആഹ്ലാദത്തെ പക്വതകൊണ്ടും ദേശസ്നേഹംകൊണ്ടും പൊതിഞ്ഞോളിപ്പിച്ചു , സുബ്ബറാവു തന്റെ ജോലിയിലും സാഹിത്യപ്രവര്‍ത്തനത്തിലും മുഴുകി ജീവിതം തുടര്‍ന്നു..

1988 ല്‍ അദ്ദേഹം അന്തരിച്ചു..
ഇന്ത്യയിലെ കോടിക്കണക്കിനു പാഠപുസ്തകങ്ങളുടെ ആദ്യതാളില്‍ ഈ പ്രതിജ്ഞയുണ്ടെങ്കിലും അതിലൊന്നും പൈദിമാരി വെങ്കിട്ട സുബ്ബറാവു എന്ന പേരില്ല..കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ രേഖകളില്‍ മാത്രം ആ പേര് ഒതുങ്ങിപ്പോയി........
നമുക്കൊരിക്കല്‍കൂടി ആ അസംബ്ലിമുറ്റത്തേക്കു പോകാം..നെഞ്ചൊപ്പം അഭിമാനത്തോടെ വലതുകൈ ഉയര്‍ത്തി ഒരിക്കല്‍കൂടി പറയാം.......'ഇന്ത്യ എന്റെ രാജ്യമാണ്..എല്ലാ ഇന്ത്യക്കാരും എന്ടെ സഹോദരീ സഹോദരന്മാരാണ്.....
Courtesy-Mr.Christofer Vaddy.....
Courtesy-Mr.Christofer Vaddy.....
ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ
Subscribe to:
Posts (Atom)