സി.എം.എസ് - സി.എസ്.ഐ സഭക്കുള്ളില്‍ നടന്ന സ്വത്വ ചര്‍ച്ചകളേയും അവകാശപ്പോരാട്ടങ്ങളെയും കുറിച്ച് നടത്തിയിട്ടുള്ള ഗവേഷണ സ്വഭാവത്തോടുകൂടിയ ഒരു ചരിത്ര പ്രബന്ധമാണ് 'ചെന്നായിക്കളുടെ ഇടയിലെ കുഞ്ഞാടുകള്‍ '.സി.എം.എസ് - സി.എസ്.ഐ കോട്ടയം ഡയോസിസിലെ ഉപദേശിയും സ്കൂള്‍ അദ്ധ്യാപകനും ആയിരുന്നു കവിയൂര്‍ കെ .സി തോമസ് എന്ന കെ.സി രാജ് .ദളിതരോട് സഭയും സഭാക്കുള്ളിലെ സിറിയന്‍ പുരോഹിതരും നടത്തിയ ജാതീയവും മനുഷ്യത്വ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിരന്തരമായി ശബ്ദമുയര്തുകയും separate administration movement വേണ്ടി പ്രവര്‍ത്തിക്കുകയും , വിവേച്ചനത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി ഉദ്യോഗവും സുവിശേഷവേലയും അവസാനിപ്പിക്കുകയും ചെയ്തു.
പാര്ശ്വവല്കൃത സമൂഹങ്ങള്‍ക്കിടയില്‍ നിന്നും രൂപം കൊള്ളുന്ന എഴുത്തുകളേയും സംവാദങ്ങളെയും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് ഒന്നാമത്തെ പുസ്തകമായി centre for social studies and culture ഈ ഗ്രന്ഥത്തെ തെരഞ്ഞെടുത്തിട്ടുള്ളത് .
First Impression:1966
First CSSC Impression:2010
Price : Rs.100
For Copies:
k o t t a y a m
Jestin T Varghese : 9947317957
h y d e r a b a d :
Shibi Peter : 9492025316
n e w d e l h i
Anil Tharayath Varghese :9971170738
പാര്ശ്വവല്കൃത സമൂഹങ്ങള്‍ക്കിടയില്‍ നിന്നും രൂപം കൊള്ളുന്ന എഴുത്തുകളേയും സംവാദങ്ങളെയും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് ഒന്നാമത്തെ പുസ്തകമായി centre for social studies and culture ഈ ഗ്രന്ഥത്തെ തെരഞ്ഞെടുത്തിട്ടുള്ളത് .
First Impression:1966
First CSSC Impression:2010
Price : Rs.100
For Copies:
k o t t a y a m
Jestin T Varghese : 9947317957
h y d e r a b a d :
Shibi Peter : 9492025316
n e w d e l h i
Anil Tharayath Varghese :9971170738
No comments:
Post a Comment